┏══✿ഹദീസ് പാഠം 963✿══┓
■══✿ <﷽> ✿══■
1440 - ജുമാദൽ ഉഖ്റ - 29
6 -3 -2019 ബുധൻ
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ ابْنَ عُمَرَ رَضِيَ اللهُ عَنْهُمَا كَانَ إِذَا سُئِلَ عَنْ نِكَاحِ النَّصْرَانِيَّةِ وَالْيَهُودِيَّةِ قَالَ : إِنَّ اللهَ حَرَّمَ الْمُشْرِكَاتِ عَلَى الْمُؤْمِنِينَ ، وَلَا أَعْلَمُ مِنَ الْإِشْرَاكِ شَيْئًا أَكْبَرَ مِنْ أَنْ تَقُولَ الْمَرْأَةُ : رَبُّهَا عِيسَى . وَهُوَ عَبْدٌ مِنْ عِبَادِ اللهِ (رواه البخاري)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഇബ്നു ഉമർ (റ) യഹൂദികളും നസ്വറാനികളുമായ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടാൽ അവിടുന്ന് പറയുമായിരുന്നു: നിശ്ചയം അല്ലാഹു സത്യ വിശ്വാസികളുടെ മേൽ മുശ്രിക്കീങ്ങളെ (വിവാഹം കഴിക്കൽ) നിഷിദ്ധമാക്കിയിരിക്കുന്നു, ഈസാ നബി (അ) അല്ലാഹുവിന്റെ അടിമകളിൽ നിന്നുള്ള ഒരു അടിമയായിരിക്കെ മഹാൻ തന്റെ രക്ഷിതാവാണെന്ന് ഒരു സ്ത്രീ പറയുന്നതിലും വലിയ പങ്കു ചേർക്കലായി മറ്റൊന്നും ഞാൻ അറിയുന്നില്ല (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg


No comments:
Post a Comment