Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 17, 2019

ഹദീസ് പാഠം 974


┏══✿ഹദീസ് പാഠം 974✿══┓
        ■══✿ <﷽> ✿══■
             1440- റജബ് - 10
          17 -3 -2019 ഞായർ
وَعَنْ  أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : لَا تُنْكَحُ الْأَيِّمُ حَتَّى تُسْتَأْمَرَ ، وَلَا تُنْكَحُ الْبِكْرُ حَتَّى تُسْتَأْذَنَ قَالُوا : يَا رَسُولَ اللهِ وَكَيْفَ إِذْنُهَا ؟ قَالَ : أَنْ تَسْكُتَ (رواه البخاري ومسلم)
✿══════════════✿
 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വിധവയായ സ്ത്രീയുടെ നിർദ്ദേശം ലഭിക്കാതെയും, കന്യകയായ സ്ത്രീയുടെ സമ്മതം ചോദിക്കപ്പെടാതെയും അവരെ വിവാഹം കഴിപ്പിക്കപ്പെടരുത് അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, അവളുടെ (കന്യകകയുടെ )സമ്മതം എങ്ങനെയാണ്? തിരു നബി ﷺ പറഞ്ഞു: അവൾ മൗനം ദീക്ഷിക്കലാണ്  (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

No comments: