
┏══✿ഹദീസ് പാഠം 986✿══┓
■══✿ <﷽> ✿══■
1440- റജബ് - 22
29 -3 -2019 വെള്ളി
وَعَنْ أَبِي هِلَالٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ الْحَسَنَ رَضِيَ اللهُ عَنْهُ يَقُولُ : كَانَ يُقَالُ : حَدِّثِ الْقَوْمَ مَا أَقْبَلُوا عَلَيْكَ بِوُجُوهِهِمْ ، فَإِذَا الْتَفَتُوا فَاعْلَمْ أَنَّ لَهُمْ حَاجَاتٍ(رواه الدارمي)
✿══════════════✿
അബൂ ഹിലാൽ (റ) ൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: ഹസൻ (റ) പറയുന്നതായി ഞാൻ കേട്ടു: പറയപ്പെടാറുണ്ടായിരുന്നു: അവർ നിങ്ങൾക്ക് അഭിമുഖമായി വരുന്നിടത്തോളം നിങ്ങൾ അവർക്ക് ഹദീസ് പറഞ്ഞു കൊടുക്കുക, ഇനി അവർ തിരിഞ്ഞു നോക്കിയാൽ അവർക്ക് (മറ്റു പല) ആവശ്യങ്ങളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment