
┏══✿ഹദീസ് പാഠം 1000✿══┓
■══✿ <﷽> ✿══■
1440- ശഅ്ബാൻ - 6
12 - 4 -2019 വെള്ളി
وَعَنْ أَبِي مَيْمُونَةَ سُلَيْمَانَ - مَوْلًى لِأَهْلِ الْمَدِينَةِ - قَالَ : كُنْتُ عِنْدَ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ فَجَاءَتْهُ امْرَأَةٌ فَقَالَتْ : إِنَّ زَوْجِي يُرِيدُ أَنْ يَذْهَبَ بِوَلَدَيَّ. فَقَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ : كُنْتُ عِنْدَ رَسُولِ اللهِ ﷺ إِذْ جَاءَتْهُ امْرَأَةٌ ، فَقَالَتْ : إِنَّ زَوْجِي يُرِيدُ أَنْ يَذْهَبَ بِوَلَدِي - أَوْ : بِابْنِي - وَقَدْ نَفَعَنِي وَسَقَانِي مِنْ بِئْرِ أَبِي عِنَبَةَ. فَقَالَ رَسُولُ اللهِ ﷺ : اسْتَهِمَا - أَوْ قَالَ : تَسَاهَمَا أَبُو عَاصِمٍ الشَّاكُّ - فَجَاءَ زَوْجُهَا فَقَالَ : مَنْ يُخَاصِمُنِي فِي وَلَدِي ؟ - أَوْ : فِي ابْنِي ؟ - فَقَالَ رَسُولُ اللهِ ﷺ : يَا غُلَامُ ، هَذَا أَبُوكَ وَهَذِهِ أُمُّكَ ، فَخُذْ بِيَدِ أَيِّهِمَا شِئْتَ وَقَدْ قَالَ أَبُو عَاصِمٍ : فَاتْبَعْ أَيَّهُمَا شِئْتَ فَأَخَذَ بِيَدِ أُمِّهِ فَانْطَلَقَتْ بِهِ (رواه الدارمي)
✿══════════════✿
അബൂ മൈമൂന സുലൈമാൻ (റ) - മദീനക്കാരുടെ നേതാവ് - ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അബൂ ഹുറയ്റ (റ) യുടെ അരികിലായിരിക്കെ അദ്ദേഹത്തിന്റെ അടുക്കൽ ഒരു സ്ത്രീ വന്നു കൊണ്ട് പറഞ്ഞു: എന്റെ ഭർത്താവ് എന്റെ മകനെ കൂട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നു. അന്നേരം അബൂ ഹുറയ്റ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അരികിലായിരിക്കെ തിരു നബി ﷺ യുടെ അടുത്ത് ഒരു സ്ത്രീ വന്നു കൊണ്ട് പറഞ്ഞിരുന്നു: എന്റെ ഭർത്താവ് എന്റെ കുട്ടിയെ/മകനെ കൂട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നു അവനാകട്ടെ (എന്റെ മകൻ) എനിക്ക് ഉപകാരം ചെയ്യുന്നവനാണ് അബൂ ഇനബ എന്ന് പേരുള്ള കിണറ്റിൻ നിന്ന് എനിക്ക് വെള്ളമെടുത്ത് തരുന്നതും അവനാണ്. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ രണ്ട് പേരും നറുക്കിടുക ആ സമയം അവളുടെ ഭർത്താവ് കടന്നു വന്നു കൊണ്ട് ചോദിച്ചു: എന്റെ കുട്ടിയുടെ/മകന്റെ കാര്യത്തിൽ ആരാണ് എന്നോട് തർക്കിക്കുന്നത്? അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഓ മോനെ, ഇത് നിന്റെ പിതാവാണ്, ഇത് നിന്റെ ഉമ്മയാണ്, നീ ഉദ്ദേശിക്കുന്നവരുടെ കൈ പിടിച്ചു പോയ്ക്കോളൂ അബൂ ആസ്വിം (റ) പറഞ്ഞു: ഇവരണ്ടു പേരിൽ നിന്ന് ആരോടെ കൂടെ വേണമെങ്കിലും തുടർന്നോളൂ അങ്ങനെ ആ മകൻ തന്റെ ഉമ്മയുടെ കൈ പിടിച്ചു നടന്നു നീങ്ങി (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
No comments:
Post a Comment