Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 9, 2019

ഹദീസ് പാഠം 1057


┏══✿ഹദീസ് പാഠം 1057✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 5
             8 - 6 -2019 ശനി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ  قَالَ : أَلَا أُخْبِرُكُمْ بِخَيْرِ النَّاسِ ؟ رَجُلٌ مُمْسِكٌ بِعِنَانِ فَرَسِهِ فِي سَبِيلِ اللهِ. أَلَا أُخْبِرُكُمْ بِالَّذِي يَتْلُوهُ ؟ رَجُلٌ مُعْتَزِلٌ فِي غُنَيْمَةٍ لَهُ ، يُؤَدِّي حَقَّ اللهِ فِيهَا. أَلَا أُخْبِرُكُمْ بِشَرِّ النَّاسِ ؟ رَجُلٌ يُسْأَلُ بِاللهِ، وَلَا يُعْطِي بِهِ (رواه الترمذي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ഉത്തമൻ ആരാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു തരട്ടെ? അല്ലാഹു ﷻ വിന്റെ മാർഗത്തിൽ തന്റെ കുതിരയുടെ കടിഞ്ഞാൺ പിടിക്കുന്നവനാണ്. അവനോട് തൊട്ടടുത്ത സ്ഥാനം ആർക്കാണെന്നറിയാമോ? അല്ലാഹു ﷻ വിന്റെ ബാധ്യത നിറവേറ്റി കൊണ്ട് തന്റെ ചെറിയ ആട്ടിന് പറ്റത്തോടൊപ്പം ഒഴിഞ്ഞ് കഴിയുന്നവനാണ്. ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവൻ ആരാണെന്ന് ഞാൻ നിങ്ങളോട് പറഞു തരട്ടെ? അല്ലാഹു ﷻ വിന്റെ പേരിൽ ചോദിക്കപ്പെട്ടിട്ടും അതു കാരണം നൽകാത്തവനത്രെ (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: