
┏══✿ഹദീസ് പാഠം 1059✿══┓
■══✿ <﷽> ✿══■
1440- ശവ്വാൽ - 7
10 - 6 -2019 തിങ്കൾ
وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِنَّ الْعَبْدَ لَيَلْتَمِسُ مَرْضَاةَ اللهِ فَلَا يَزَالُ بِذَلِكَ ، فَيَقُولُ اللهُ لِجِبْرِيلَ : إِنَّ فُلَانًا عَبْدِي يَلْتَمِسُ أَنْ يُرْضِيَنِي ، أَلَا وَإِنَّ رَحْمَتِي عَلَيْهِ . فَيَقُولُ جِبْرِيلُ : رَحْمَةُ اللهِ عَلَى فُلَانٍ . وَيَقُولُهَا حَمَلَةُ الْعَرْشِ ، وَيَقُولُهَا مَنْ حَوْلَهُمْ ، حَتَّى يَقُولَهَا أَهْلُ السَّمَاوَاتِ السَّبْعِ ، ثُمَّ تَهْبِطُ لَهُ إِلَى الْأَرْضِ(رواه أحمد)
✿══════════════✿
സൗബാൻ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിശ്ചയം അടിമ അല്ലാഹുവിന്റെ തൃപ്തി അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ അല്ലാഹു ﷻ ജിബ്‌രീൽ (അ) നോട് പറയും: നിശ്ചയം എന്റെ ഇന്നാലിന്ന അടിമ എന്നെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു, അറിയണം; നിശ്ചയം എന്റെ അനുഗ്രഹം അവന്റെ മേലിലുണ്ടാകും, അന്നേരം ജിബ്‌രീൽ (അ) പറയും: അല്ലാഹുവിന്റെ അനുഗ്രഹം ഇന്നാലിന്ന വ്യക്തിയുടെ മേലുണ്ടാകട്ടെ, അതു തന്നെ അ'ർശിന്റെ വാഹകരാകുന്ന മാലാഖമാരും, അവർക്ക് ചുറ്റുമുള്ള മറ്റു മാലഖമാരും പറയും അങ്ങനെ ഏഴ് ആകാശങ്ങളിലെ എല്ലാവരും പറഞ്ഞതിന് ശേഷം അവന് വേണ്ടി അതിനെ ഭൂമിയിലേക്ക് ഇറക്കും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
📚 ഹദീസ് പാഠം 📚
മുഴുവൻ ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment