Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 24, 2019

ഹദീസ് പാഠം 1071


┏══✿ഹദീസ് പാഠം 1071✿══┓
        ■══✿ <﷽> ✿══■
             1440- ശവ്വാൽ - 20
             22 - 6 -2019 ശനി
وَعَنْ أَبِي قِلَابَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ أَبُو مُسْلِمٍ الْخَوْلَانِيُّ رَضِيَ اللهُ عَنْهُ : الْعُلَمَاءُ ثَلَاثَةٌ : فَرَجُلٌ عَاشَ فِي عِلْمِهِ وَعَاشَ مَعَهُ النَّاسُ فِيهِ ، وَرَجُلٌ عَاشَ فِي عِلْمِهِ وَلَمْ يَعِشْ مَعَهُ فِيهِ أَحَدٌ ، وَرَجُلٌ عَاشَ النَّاسُ فِي عِلْمِهِ وَكَانَ وَبَالًا عَلَيْهِ (رواه الدارمي)
✿══════════════✿
അബൂ ഖിലാബ (റ) യിൽ നിന്ന് നിവേദനം: അബൂ മുസ്ലിം അൽ ഖൗലാനി (റ) പറഞ്ഞു: പണ്ഡിതന്മാർ മൂന്ന് വിധം; ഒരാൾ തന്റെ പജ്ഞാനം കൊണ്ട് താനും തന്റെ ചുട്ടുവട്ടത്തുള്ള സർവ്വ ജനങ്ങളും ജീവിച്ചു പോരുന്നു, മറ്റൊരാൾ തന്റെ വിജ്ഞാനം കൊണ്ട് സ്വയം ജീവിച്ചു പോരുന്നു എന്നാൽ തന്റെ ചുട്ടുവട്ടത്തുള്ളത്തുള്ളവർക്ക് അവനെ കൊണ്ട് ഒരു ഉപകാരവും ലഭിച്ചില്ല, മൂന്നാമത്തവൻ ജനങ്ങൾ അവന്റെ വിജ്ഞാനത്തിൽ ജീവിച്ചു പോന്നു എന്നാൽ തന്റെ വിജ്ഞാനമാകട്ടെ അവന് ദുരന്തമായി മാറുകയും ചെയ്തു (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

1 comment:

Anonymous said...

Not only have present companies been place to} profit off of video slot machines, but additionally a whole industry has emerged. Video gaming parlors, similar to Chances, act as mini-casinos the center of|in the midst of|in the course of} town. Since video slot machines proliferated throughout the state, companies have capitalized on the chance to extend 카지노사이트 income. Along with drawing a bigger bigger|an even bigger} crowd of consumers who may wish to buy some meals or drinks while gambling, a portion of the slot machine’s income goes directly to the institution. Unlike other casino video games, the percentages of slot video games don’t change; they don’t fluctuate. Payouts range incumbent on the slot game you’re taking part in} and the game’s software provider.