Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 15, 2019

ഹദീസ് പാഠം 1101


┏══✿ഹദീസ് പാഠം 1101✿══┓
        ■══✿ <﷽> ✿══■
             1440- ദുൽ ഹിജ്ജ - 13
             14 - 8 -2019 ബുധൻ
وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ لِي رَسُولُ اللهِ ﷺ : يَا أَبَا ذَرٍّ ، لَأَنْ تَغْدُوَ فَتَعَلَّمَ آيَةً مِنْ كِتَابِ اللهِ خَيْرٌ لَكَ مِنْ أَنْ تُصَلِّيَ مِائَةَ رَكْعَةٍ ، وَلَأَنْ تَغْدُوَ فَتَعَلَّمَ بَابًا مِنَ الْعِلْمِ عُمِلَ بِهِ أَوْ لَمْ يُعْمَلْ خَيْرٌ مِنْ أَنْ تُصَلِّيَ أَلْفَ رَكْعَةٍ (رواه ابن ماجة)
✿══════════════✿
അബൂ സർറ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: _*ഓ അബൂ സർറെ, നിങ്ങൾ രാവിലെ പുറപ്പെട്ട്  അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (വിശുദ്ധ ഖുർആൻ) നിന്ന് ഒരു ആയത്ത് പഠിക്കുന്നത് നിങ്ങൾ നൂറ് റക്അത്ത് (സുന്നത്ത്)നിസ്കരിക്കുന്നതിലേറെ ഉത്തമമാണ്, നിങ്ങൾ രാവിലെ പുറപ്പെട്ട് ദീനീ വിജ്ഞാനത്തിൽ നിന്ന് ഒരു അധ്യായം  പഠിക്കൽ അത് കൊണ്ട് പ്രാവർത്തികമാക്കിയാലും ഇല്ലെങ്കിലും നിങ്ങൾ ആയിരം റക്അത്ത് നിസ്കരിക്കുന്നതിലേറെ ഉത്തമമാണ്*_(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: