Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 18, 2020

ഹദീസ് പാഠം 1289


┏══✿ഹദീസ് പാഠം 1289✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 24
             18 - 2 -2020 ചൊവ്വ
 وَعَنْ أَسْمَاءَ رَضِيَ اللهُ عَنْهَا ، أَنَّهَا حَمَلَتْ بِعَبْدِ اللهِ بْنِ الزُّبَيْرِ رَضِيَ اللهُ عَنْهُمَا قَالَتْ : فَخَرَجْتُ وَأَنَا مُتِمٌّ ، فَأَتَيْتُ الْمَدِينَةَ ، فَنَزَلْتُ بِقُبَاءٍ ، فَوَلَدْتُهُ بِقُبَاءٍ ، ثُمَّ أَتَيْتُ بِهِ النَّبِيَّ ﷺ  فَوَضَعْتُهُ فِي حَجْرِهِ ، ثُمَّ دَعَا بِتَمْرَةٍ فَمَضَغَهَا ، ثُمَّ تَفَلَ فِي فِيهِ ، فَكَانَ أَوَّلَ شَيْءٍ دَخَلَ جَوْفَهُ رِيقُ رَسُولِ اللهِ ﷺ ثُمَّ حَنَّكَهُ بِتَمْرَةٍ ، ثُمَّ دَعَا لَهُ ، وَبَرَّكَ عَلَيْهِ ، وَكَانَ أَوَّلَ مَوْلُودٍ وُلِدَ فِي الْإِسْلَامِ(رواه البخاري)
✿══════════════✿
അസ്മാഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹതി അബ്ദുല്ല ബിൻ സുബൈർ (റ) നെ ഗർഭം ധരിച്ചു, മഹതി പറഞ്ഞു: അങ്ങനെ ഞാൻ പൂർണ്ണ ഗർഭിണിയായ ഘട്ടത്തിൽ മദീനയിൽ ചെന്ന് ഖുബാഇൽ ഇറങ്ങി, അങ്ങനെ ഖുബാഇൽ വെച്ച് തന്നെ പ്രസവിച്ചു, ശേഷം മകനുമായി ഞാൻ തിരു നബി ﷺ യുടെ അടുത്ത് ചെന്ന് അവിടുത്തെ മടിത്തട്ടിൽ ഞാൻ കുഞ്ഞിനെ വെച്ചു, ശേഷം അവിടുന്ന് കാരക്ക കൊണ്ട് വരാൻ ആവശ്യപ്പെട്ടു, അവിടുന്ന് അതിനെ ചവച്ചു ശേഷം കുട്ടിയുടെ വായിലേക്ക് തുപ്പി, കുഞ്ഞിന്റെ അകത്ത് ആദ്യമായി പ്രവേശിച്ചത് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ ഉമിനീര് ആയിരുന്നു, ശേഷം അവിടുന്ന് കുട്ടിക്ക് മധുരം നൽകി ദുആ ചെയ്താൽ, അല്ലാഹുവേ ഈ കുഞ്ഞിൽ നീ ബറകത്ത് ചെയ്യണെ എന്ന് പ്രാർത്ഥിച്ചു. ഇസ്ലാമിൽ ജനിച്ച ആദ്യ കുട്ടിയായിരുന്നു അദ്ദേഹം(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: