Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 18, 2020

ഹദീസ് പാഠം 1290


┏══✿ഹദീസ് പാഠം 1290✿══┓
        ■══✿ <﷽> ✿══■
     1441- ജുമാദൽ ഉഖ്റ - 25
             19 - 2 -2020 ബുധൻ
 وَعَنْ نَافِعٌ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنِي ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا ، أَنَّ رَسُولَ اللهِ ﷺ عَرَضَهُ يَوْمَ أُحُدٍ وَهُوَ ابْنُ أَرْبَعَ عَشْرَةَ سَنَةً ، فَلَمْ يُجِزْنِي ، ثُمَّ عَرَضَنِي يَوْمَ الْخَنْدَقِ وَأَنَا ابْنُ خَمْسَ عَشْرَةَ سَنَةً فَأَجَازَنِي قَالَ نَافِعٌ رَضِيَ اللهُ عَنْهُ : فَقَدِمْتُ عَلَى عُمَرَ بْنِ عَبْدِ الْعَزِيزِ رَضِيَ اللهُ عَنْهُمَا وَهُوَ خَلِيفَةٌ فَحَدَّثْتُهُ هَذَا الْحَدِيثَ، فَقَالَ : إِنَّ هَذَا لَحَدٌّ بَيْنَ الصَّغِيرِ وَالْكَبِيرِ وَكَتَبَ إِلَى عُمَّالِهِ أَنْ يَفْرِضُوا لِمَنْ بَلَغَ خَمْسَ عَشْرَةَ(رواه البخاري)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു ഉമർ (റ) എന്നോട് ഹദീസ് പറഞ്ഞു തന്നു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ മഹാനെ ഉഹ്ദ് യുദ്ധ ദിവസം യുദ്ധത്തിന് വേണ്ടി ആളുകളെ തിരഞ്ഞെടുക്കാൻ വേണ്ടി സജ്ജമായ നേരത്ത് വയസ്സ് പതിനാല് ആയിരുന്നതിനാൽ എനിക്ക് അനുമതി നൽകിയില്ല, ശേഷം ഖൻദഖ് യുദ്ധ വേളയിൽ എനിക്ക് പ്രായം പതിനഞ്ച് ആയിരുന്നു അന്നേരം എനിക്ക് അനുമതി നൽകുകയും ചെയ്തു നാഫിഅ് പറഞ്ഞു: അങ്ങനെ ഞാൻ ഉമർ ബിൻ അബ്ദുൽ അസീസ് (റ) ഖലീഫയായിരിക്കുന്ന സമയത്ത് മഹാന്റെ അടുത്ത് ചെന്ന് ഈ ഹദീസ് പറഞ്ഞു കൊടുത്തപ്പോൾ മഹാൻ പറഞ്ഞു: നിശ്ചയം ഇതാണ് ചെറുപ്പത്തിന്റെയും വലിപ്പത്തിനുമിടയിലുള്ള പ്രായ പരിധി മഹാൻ അവിടുത്തെ എല്ലാ ഗവർണ്ണർമാക്കും പതിനഞ്ച് തികഞ്ഞവർക്ക് (യുദ്ധം അനിവാര്യമാകുന്ന സമയത്ത്) യുദ്ധം നിർബന്ധമാണെന്ന്  കത്തെഴുതി വിട്ടു (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: