Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 29, 2020

ഹദീസ് പാഠം 1301


┏══✿ഹദീസ് പാഠം 1301✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 6
             1 - 3 -2020 ഞായർ
وَعَنْ خَالِدِ بْنِ مَعْدَانَ رَضِيَ اللهُ عَنْهُ قَالَ : إِنَّ قَارِئَ الْقُرْآنِ وَالْمُتَعَلِّمَ تُصَلِّي عَلَيْهِمُ الْمَلَائِكَةُ حَتَّى يَخْتِمُوا السُّورَةَ ، فَإِذَا أَقْرَأَ أَحَدُكُمُ السُّورَةَ فَلْيُؤَخِّرْ مِنْهَا آيَتَيْنِ حَتَّى يَخْتِمَهَا مِنْ آخِرِ النَّهَارِ ، كَيْمَا تُصَلِّيَ الْمَلَائِكَةُ عَلَى الْقَارِئِ وَالْمُقْرِئِ مِنْ أَوَّلِ النَّهَارِ إِلَى آخِرِهِ (رواه الدارمي)
✿══════════════✿
ഖാലിദ് ബിൻ മഅ്ദാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിശ്ചയം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നവനും പഠിക്കുന്നവനും ഒരു സൂറത്ത് പൂർത്തിയാക്കും വരെ മാലാഖമാർ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കും , അത് കൊണ്ട് നിങ്ങളാരെങ്കിലും ഒരു സൂറത്ത് ഓതിക്കൊടുക്കുകയാണെങ്കിൽ ഓതുന്നവന്റെയും ഓതിക്കൊടുക്കുന്നവന്റെയും മേൽ പകലിന്റെ ആദ്യം മുതൽ അവസാനം വരെ മാലാഖമാരുടെ പ്രാർത്ഥന ലഭിക്കാൻ പകലിന്റെ അവസാന ഭാഗത്ത് പൂർത്തീകരിക്കാൻ വേണ്ടി  അതിൽ നിന്ന് രണ്ട് ആയത്ത് മാറ്റിവെക്കട്ടെ(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: