Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 2, 2020

ഹദീസ് പാഠം 1302


┏══✿ഹദീസ് പാഠം 1302✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 7
             2 - 3 -2020 തിങ്കൾ
وَعَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللهُ عَنْهُ  أَنَّهُ مَرَّ عَلَى قَارِئٍ يَقْرَأُ ، ثُمَّ سَأَلَ فَاسْتَرْجَعَ ، ثُمَّ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : مَنْ قَرَأَ الْقُرْآنَ فَلْيَسْأَلِ اللهَ بِهِ ؛ فَإِنَّهُ سَيَجِيءُ أَقْوَامٌ يَقْرَءُونَ الْقُرْآنَ يَسْأَلُونَ بِهِ النَّاسَ(رواه الترمذي)
✿══════════════✿
ഇംറാൻ ബിൻ ഹുസ്വൈൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് ജനങ്ങളോട് യാജിക്കുന്ന ഒരാളുടെ അരികിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം ഉടനെ ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്ന് പറഞ്ഞു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ആരെയെങ്കിലും വിശുദ്ധ ഖുർആൻ പാരായണം ചെയ്താൽ അവൻ അല്ലാഹുവിനോട് പ്രാർത്ഥിക്കട്ടെ/ചോദിക്കട്ടെ; കാരണം നിശ്ചയം പിന്നീട് ചില വിഭാഗങ്ങൾ വരാനുണ്ട് അവർ വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് അത് കൊണ്ട് ജനങ്ങളോട് യാജിക്കും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: