Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 3, 2020

ഹദീസ് പാഠം 1303


┏══✿ഹദീസ് പാഠം 1303✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 8
             3 - 3 -2020 ചൊവ്വ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ : كَانَ النَّبِيُّ ﷺ يُكْثِرُ أَنْ يَقُولَ فِي رُكُوعِهِ وَسُجُودِهِ : سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي يَتَأَوَّلُ الْقُرْآنَ (رواه البخاري)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി പറഞ്ഞു: തിരു നബി ﷺ അവിടുത്തെ റുകൂഇലും സുജൂദിലും ഇപ്രകാരം അധികമായി പറയാറുണ്ടായിരുന്നു: സുബ്ഹാനകല്ലാഹുമ്ള റബ്ബനാ വ ബിഹംദിക, അല്ലഹുമ്മഗ്ഫിർലീ (അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നു, അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് തന്നാലും അവിടുന്ന് വിശുദ്ധ ഖുർആൻ വ്യാഖ്യാനിക്കുമായിരുന്നു {فسبح بحمد ربك} (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: