Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 8, 2020

ഹദീസ് പാഠം 1308


┏══✿ഹദീസ് പാഠം 1308✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 13
           8 - 3 -2020 ഞായർ
وَعَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى رَضِيَ اللهُ عَنْهُ قَالَ : جَاءَ أَبُو مُوسَى رَضِيَ اللهُ عَنْهُ إِلَى الْحَسَنِ بْنِ عَلِيٍّ رَضِيَ اللهُ عَنْهُمَا يَعُودُهُ ، فَقَالَ لَهُ عَلِيٌّ رَضِيَ اللهُ عَنْهُ : أَعَائِدًا جِئْتَ أَمْ شَامِتًا ؟ قَالَ : لَا ، بَلْ عَائِدًا. قَالَ : فَقَالَ لَهُ عَلِيٌّ رَضِيَ اللهُ عَنْهُ : إِنْ كُنْتَ جِئْتَ عَائِدًا فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِذَا عَادَ الرَّجُلُ أَخَاهُ الْمُسْلِمَ مَشَى فِي خِرَافَةِ الْجَنَّةِ حَتَّى يَجْلِسَ ، فَإِذَا جَلَسَ غَمَرَتْهُ الرَّحْمَةُ، فَإِنْ كَانَ غُدْوَةً صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِيَ ، وَإِنْ كَانَ مَسَاءً صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ (رواه أحمد)
✿══════════════✿
അബ്ദുറഹ്മാൻ ബിൻ അബീ ലൈല (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ മൂസ (റ) ഹസൻ ബിൻ അലി (റ) യെ രോഗം സന്ദർശിക്കാനായി വന്നപ്പോൾ അലി (റ) അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ എതിരാളിയുടെ രോഗത്തിൽ സന്തോഷിച്ചു കൊണ്ടാണോ അല്ല രോഗിയെ സന്തർശിക്കാൻ വേണ്ടിയാണോ വന്നത്? അദ്ദേഹം പറഞ്ഞു: അല്ല മറിച്ച് രോഗിയെ സന്തർശിക്കാനാണ് വന്നത്. അപ്പോൾ അദ്ദേഹത്തോട് അലി (റ) പറഞ്ഞു: നിങ്ങൾ രോഗിയെ സന്തർശിക്കാനാണ് വന്നതെങ്കിൽ നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഒരാൾ തന്റെ മുസ്ലിമായ സഹോദരനെ രോഗം സന്ദർശിക്കാനായി ചെന്നാൽ അവൻ അവിടെ പോയി ഇരിക്കുന്നത് വരെ സ്വർഗീയ പഴങ്ങൾ പറിച്ചു കൊണ്ടാണ് നടക്കുന്നത്, അവിടെ പോയി ഇരുന്നാൽ അല്ലാഹുവിന്റെ റഹ്മത്ത് അവനെ പൊതിയും ആ സന്തർശനം പ്രഭാതത്തിലാണെങ്കിൽ വൈകുന്നേരമാകും വരെ എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിക്കും , വൈകുന്നേരമാണെങ്കിൽ പ്രഭാതം വരെ എഴുപതിനായിരം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിക്കും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: