Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 9, 2020

ഹദീസ് പാഠം 1309


┏══✿ഹദീസ് പാഠം 1309✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 14
           9 - 3 -2020 തിങ്കൾ
وَعَنْ أَبِي سَلَمَةَ رَضِيَ اللهُ عَنْهُ قَالَ : اشْتَكَى أَبُو الرَّدَّادِ رَضِيَ اللهُ عَنْهُ فَعَادَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ رَضِيَ اللهُ عَنْهُ فَقَالَ : خَيْرُهُمْ وَأَوْصَلُهُمْ مَا عَلِمْتُ أَبَا مُحَمَّدٍ ، فَقَالَ عَبْدُ الرَّحْمَنِ رَضِيَ اللهُ عَنْهُ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : قَالَ اللهُ تَبَارَكَ وَتَعَالَى : أَنَا اللهُ ، وَأَنَا الرَّحْمَنُ ، خَلَقْتُ الرَّحِمَ ، وَشَقَقْتُ لَهَا مِنِ اسْمِي ، فَمَنْ وَصَلَهَا ؛ وَصَلْتُهُ ، وَمَنْ قَطَعَهَا ؛ بَتَتُّهُ (رواه الترمذي)
✿══════════════✿
അബൂ സലമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ റദാദ് (റ) രോഗബാധിതനായപ്പോൾ അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) മഹാനെ സന്തർശിക്കാൻ പോയി അപ്പോൾ അബൂ റദാദ് (റ) പറഞ്ഞു: അവരിൽ (ജനങ്ങളിൽ നിന്ന്) ഏറ്റവും ഉത്തമനും കുടുംബ ബന്ധം കൂടുതലായി ചേർക്കുന്നവനും ഞാൻ അറിഞ്ഞെടുത്തോളം അബൂ മുഹമ്മദ് (അബ്ദുറഹ്മാൻ ബിൻ ഔഫ്) ആണ്, അന്നേരം അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹു പറഞ്ഞു: ഞാൻ അല്ലാഹുവാണ്, ഞാൻ റഹ്മാനാണ്, റഹിമിനെ (ചാർച്ചബന്ധം) ഞാനാണ് സൃഷ്ടിച്ചത്, അതിന് വേണ്ടി എന്റെ പേരിൽ ഞാൻ എടുത്തു, അതു കൊണ്ട് ആരെങ്കിലും അതിനെ (കുടുംബ ബന്ധം) ചേർത്താൽ ഞാൻ അവനെ ചേർക്കും, ആരെയെങ്കിലും അതിനെ വിഛേദിച്ചാൽ ഞാനും (അവനുമായുള്ള ബന്ധം) വിഛേദിക്കും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: