Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 9, 2020

ഹദീസ് പാഠം 1310


┏══✿ഹദീസ് പാഠം 1310✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 15
           10 - 3 -2020 ചൊവ്വ
وَعَنْ يَحْيَى بْنِ يَعْمَرَ رَضِيَ اللهُ عَنْهُ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا زَوْجِ النَّبِيِّ ﷺ أَنَّهَا أَخْبَرَتْنَا ، أَنَّهَا سَأَلَتْ رَسُولَ اللهِ ﷺ عَنِ الطَّاعُونِ ، فَأَخْبَرَهَا نَبِيُّ اللهِ ﷺ : أَنَّهُ كَانَ عَذَابًا يَبْعَثُهُ اللهُ عَلَى مَنْ يَشَاءُ ، فَجَعَلَهُ اللهُ رَحْمَةً لِلْمُؤْمِنِينَ ، فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ ، فَيَمْكُثُ فِي بَلَدِهِ صَابِرًا ، يَعْلَمُ أَنَّهُ لَنْ يُصِيبَهُ إِلَّا مَا كَتَبَ اللهُ لَهُ ، إِلَّا كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ (رواه البخاري)
✿══════════════✿
യഹ്യ ബിൻ യഅ്മർ (റ) തിരു നബി ﷺ യുടെ പ്രീയപത്നി ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി ഞങ്ങൾക്ക് ഹദീസ് പറഞ്ഞു തന്നു, നിശ്ചയം മഹതി അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പ്ലേഗ് രോഗത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവരോട് തിരു നബി ﷺ പറഞ്ഞു: നിശ്ചയം അത് (പ്ലേഗ്) അല്ലാഹു ഉദ്ദേശിക്കുന്നവരുടെ മേൽ ശിക്ഷയായി ഇറക്കിയിരുന്ന രോഗമായിരുന്നു, അതു കൊണ്ട് തന്നെ അത് സത്യവിശ്വാസികൾക്ക് അല്ലാഹു അനുഗ്രഹവുമാക്കി, വല്ല അടിമയും പ്ലേഗ് രോഗം ബാധിച്ച് അല്ലാഹു കണക്കാക്കിയതേ തനിക്ക് വരൂ എന്ന് ഉറപ്പിച്ച് കൊണ്ട് അതേ നാട്ടിൽ തന്നെ ക്ഷമയോടെ താമസിക്കുന്ന പക്ഷം അല്ലാഹു അവന് ഒരു ശഹീദിന്റെ പ്രതിഫലത്തിന് തുല്യമായത് നൽകുന്നതാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••••

No comments: