Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 21, 2020

ഹദീസ് പാഠം 1321


┏══✿ഹദീസ് പാഠം 1321✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 26
           21 - 3 -2020 ശനി
وَعَنْ قَتَادَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَنَسًا رَضِيَ اللهُ عَنْهُ قَالَ : قَالَ النَّبِيُّ ﷺ  :  لَا يَتْفِلَنَّ أَحَدُكُمْ بَيْنَ يَدَيْهِ، وَلَا عَنْ يَمِينِهِ، وَلَكِنْ عَنْ يَسَارِهِ أَوْ تَحْتَ رِجْلِه (رواه البخاري)
✿══════════════✿
ഖതാദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അനസ് (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: തിരു നബി ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ആരും  തന്റെ മുൻഭാഗത്തേക്കോ വലത് ഭാഗത്തേക്കോ തുപ്പരുത് മറിച്ച് ഇടത് വശത്തോ അല്ലെങ്കിൽ കാലിന്റെ അടി ഭാഗത്തോ തുപ്പുക(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: