Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 22, 2020

ഹദീസ് പാഠം 1322


┏══✿ഹദീസ് പാഠം 1322✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 27
           22 - 3 -2020 ഞായർ
وَعَنْ سَهْلِ بْنِ مُعَاذٍ ، عَنْ أَبِيهِ رَضِيَ اللهُ عَنْهُمَا عَنْ رَسُولِ اللهِ ﷺ أَنَّهُ مَرَّ عَلَى قَوْمٍ وَهُمْ وُقُوفٌ عَلَى دَوَابَّ لَهُمْ وَرَوَاحِلَ ، فَقَالَ لَهُمُ : ارْكَبُوهَا سَالِمَةً ، وَدَعُوهَا سَالِمَةً ، وَلَا تَتَّخِذُوهَا كَرَاسِيَّ لِأَحَادِيثِكُمْ فِي الطُّرُقِ وَالْأَسْوَاقِ ، فَرُبَّ مَرْكُوبَةٍ خَيْرٌ مِنْ رَاكِبِهَا ، وَأَكْثَرُ ذِكْرًا للهِ تَبَارَكَ وَتَعَالَى مِنْهُ (رواه أحمد)
✿══════════════✿
സഹ്ൽ ബിൻ മുആദ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: തങ്ങളുടെ മൃഗങ്ങളുടെ (വാഹനമായി ഉപയോഗിച്ചിരുന്ന മൃഗം) മുകളിലും താമസ സ്ഥലങ്ങളിലും നിൽക്കുന്ന ഒരു ജനതയുടെ അരികിലൂടെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ കടന്നു പോയപ്പോൾ അവിടുന്ന് അവരോടായി പറഞ്ഞു: നേരാം വണ്ണം നിങ്ങൾ അതിൽ കയറുകയും നേരം വണ്ണം അതിനെ ഉപേക്ഷിക്കുകയും ചെയ്യുക, നിങ്ങൾ അതിനെ വഴിയിലും അങ്ങാടിയിലുമുള്ള നിങ്ങളുടെ സംസാര സമയങ്ങളിലെ ഇരിക്കാനുള്ള ഇരിപ്പിടമാക്കരുത്; കാരണം എത്രയെത്ര വാഹനങ്ങളാണ് (മൃഗങ്ങൾ) അതിൽ കയറി സഞ്ചരിക്കുന്നവരെക്കാൾ ഉത്തമവും അല്ലാഹു വിന് കൂടൂതലായി ദിക്ർ ചൊല്ലുന്നവരായിട്ടുള്ളത്!!(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: