Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 25, 2020

ഹദീസ് പാഠം 1325


┏══✿ഹദീസ് പാഠം 1325✿══┓
         ■══✿ <﷽> ✿══■
            1441- റജബ് - 30
           25 - 3 -2020 ബുധൻ
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ  قَالَ : لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا ، لَا تَشَبَّهُوا بِالْيَهُودِ ، وَلَا بِالنَّصَارَى ؛ فَإِنَّ تَسْلِيمَ الْيَهُودِ الْإِشَارَةُ بِالْأَصَابِعِ ، وَتَسْلِيمَ النَّصَارَى الْإِشَارَةُ بِالْأَكُفِّ(رواه الترمذي)
✿══════════════✿
അംർ ബിൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മറ്റുള്ളവരോട് സാദൃശ്യത പുലർത്തുന്നവൻ നമ്മിൽ പെട്ടവനല്ല, നിങ്ങൾ ജൂതന്മാരോടും ക്രിസ്ത്യാനികളോട് സാദൃശ്യമാകരുത്; കാരണം നിശ്ചയം ജൂതന്മാരുടെ അഭിവാദ്യം വിരൽ കൊണ്ടും ക്രിസ്ത്യാനികളുടെ അഭിവാദ്യം കൈകൊണ്ടുമാണ്(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: