Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 4, 2020

ഹദീസ് പാഠം 1335


┏══✿ഹദീസ് പാഠം 1335✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 10
           4 - 4 -2020 ശനി
وَعَنْ أَبِي السَّمْحِ رَضِيَ اللهُ عَنْهُ قَالَ : كُنْتُ أَخْدُمُ رَسُولَ اللهِ ﷺ فَكَانَ إِذَا أَرَادَ أَنْ يَغْتَسِلَ قَالَ : *وَلِّنِي قَفَاكَ* فَأُوَلِّيهِ قَفَايَ ، فَأَسْتُرُهُ بِهِ (رواه أبو داود)
✿══════════════✿
അബുസ്സംഹ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്ക് സേവനം ചെയ്യുമായിരുന്നു, അവിടുന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ എന്നോട് പറയും: _*നിന്റെ പിരടി ഇങ്ങോട്ട് തിരിക്കൂ*_ അന്നേരം ഞാൻ എന്റെ പിരടി അവിടുത്തേക്ക് തിരിച്ച് ഞാൻ അവിടുത്തെക്ക് മറയായി നിൽക്കുമായിരുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: