Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 6, 2020

ഹദീസ് പാഠം 1337


┏══✿ഹദീസ് പാഠം 1337✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 12
           6 - 4 -2020 തിങ്കൾ
وَعَنْ عَبْدِ اللهِ بْنِ شَدَّادٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ خَالَتِي مَيْمُونَةَ رَضِيَ اللهُ عَنْهَا زَوْجَ النَّبِيِّ اللهِ ﷺ أَنَّهَا كَانَتْ تَكُونُ حَائِضًا لَا تُصَلِّي وَهِيَ مُفْتَرِشَةٌ بِحِذَاءِ مَسْجِدِ رَسُولِ اللهِ ﷺ وَهُوَ يُصَلِّي عَلَى خُمْرَتِهِ إِذَا سَجَدَ أَصَابَنِي بَعْضُ ثَوْبِهِ(رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ ശദ്ദാദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ യുടെ പ്രീയ പത്നിയും എന്റെ മാതൃസഹോദരിയുമായ മൈമൂന ബീവി (റ) പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം മഹതി ആർത്തവകാരിയായിരിക്കെ നിസ്കരിക്കാതെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ പള്ളിയുടെ നേരെ കിടക്കുമായിരുന്നു, അവിടുന്ന് അവിടുത്തെ മുസ്വല്ലയുടെ മേൽ നിസ്കരിക്കും അവിടുന്ന് സുജൂദ് ചെയ്യുമ്പോൾ വസ്ത്രത്തിന്റെ ചില ഭാഗങ്ങൾ എന്നെ സ്പർശിക്കുമായിരുന്നു(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: