Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 7, 2020

ഹദീസ് പാഠം 1338


┏══✿ഹദീസ് പാഠം 1338✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 13
           7 - 4 -2020 ചൊവ്വ
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ كَانَ يَقُولُ : ثَلَاثَةٌ لَا يَقْبَلُ اللهُ مِنْهُمْ صَلَاةً : مَنْ تَقَدَّمَ قَوْمًا وَهُمْ لَهُ كَارِهُونَ ، وَرَجُلٌ أَتَى الصَّلَاةَ دِبَارًا - وَالدِّبَارُ : أَنْ يَأْتِيَهَا بَعْدَ أَنْ تَفُوتَهُ - وَرَجُلٌ اعْتَبَدَ مُحَرَّرَه (رواه أبو داود)
✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയാറുണ്ടായിരുന്നു: മൂന്ന് പേരുടെ നിസ്കാരം അല്ലാഹു സ്വീകരിക്കില്ല: ജനങ്ങൾ വെറുക്കുന്ന അവസ്ഥയിൽ അവരുടെ ഇമാമായി നിസ്കരിക്കുന്നവനും, നിസ്കാരത്തിലേക്ക് "ദിബാറായി" വരുന്നവനും -ദിബാർ എന്ന് വെച്ചാൽ ആ നിസ്കാരത്തിന്റെ സമയം കഴിഞ്ഞതിന് ശേഷം നിസ്കാരത്തിലേക്ക് കടന്ന് വരുന്നവൻ-  താൻ മോചിപ്പിച്ച അടിമയെ വീണ്ടും അടിമയായി വെക്കുന്നവനും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: