Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 17, 2020

ഹദീസ് പാഠം 1347


┏══✿ഹദീസ് പാഠം 1347✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 22
           16 - 4 -2020 വ്യാഴം
وَعَنْ أَبِي حَبَّةَ الْبَدْرِيِّ رَضِيَ اللهُ عَنْهُ قَالَ : لَمَّا نَزَلَتْ :  { لَمْ يَكُنْ } قَالَ جِبْرِيلُ عَلَيْهِ السَّلَامُ : يَا مُحَمَّدُ إِنَّ رَبَّكَ يَأْمُرُكَ أَنْ تُقْرِئَ هَذِهِ السُّورَةَ أُبَيَّ بْنَ كَعْبٍ ، فَقَالَ النَّبِيُّ ﷺ : يَا أُبَيُّ ، إِنَّ رَبِّي عَزَّ وَجَلَّ أَمَرَنِي أَنْ أُقْرِئَكَ هَذِهِ السُّورَةَ فَبَكَى ، وَقَالَ : ذُكِرْتُ ثَمَّةَ ؟ قَالَ : نَعَمْ (رواه أحمد)
✿══════════════✿
അബൂ ഹബ്ബ അൽ ബദ്രിയ്യ് (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ലം യകുൻ അവതരിച്ചപ്പോൾ ജിബ്‌രീൽ (അ) പറഞ്ഞു: ഓ മുഹമ്മദ് നബിയെ, നിശ്ചയം അങ്ങ് ഈ സൂറത്ത് ഉബയ്യി ബിൻ കഅ്ബ് (റ) ന് ഓതി കേൾപ്പിക്കാൻ അങ്ങയുടെ രക്ഷിതാവ് കൽപ്പിക്കുന്നു, അങ്ങനെ തിരു നബി ﷺ പറഞ്ഞു: ഓ ഉബയ്യെ, നിശ്ചയം എന്റെ രക്ഷിതാവ് ഈ സൂറത്ത് ഞാൻ നിങ്ങൾക്ക് ഓതി കേൾപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് അന്നേരം ഉബയ്യ് (റ) കരഞ്ഞ് കൊണ്ട് ചോദിച്ചു: എന്നെ അവിടത്തിൽ പരാമർശിക്കപ്പെട്ടോ? തിരു നബി ﷺ പറഞ്ഞു: അതെ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: