Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 18, 2020

ഹദീസ് പാഠം 1348


┏══✿ഹദീസ് പാഠം 1348✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 23
           17 - 4 -2020 വെള്ളി
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ قَالَ : كَانَ لِابْنِ عُمَرَ رَضِيَ اللهُ عَنْهُمَا صَدِيقٌ مِنْ أَهْلِ الشَّامِ يُكَاتِبُهُ ، فَكَتَبَ إِلَيْهِ عَبْدُ اللهِ بْنُ عُمَرَ رَضِيَ اللهُ عَنْهُمَا : إِنَّهُ بَلَغَنِي أَنَّكَ تَكَلَّمْتَ فِي شَيْءٍ مِنَ الْقَدَرِ ، فَإِيَّاكَ أَنْ تَكْتُبَ إِلَيَّ ؛ فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّهُ سَيَكُونُ فِي أُمَّتِي أَقْوَامٌ يُكَذِّبُونَ بِالْقَدَرِ (رواه أبو داود)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു ഉമർ (റ) ന് ശാമുകാരനായ ഒരു കൂട്ടുകാരനുണ്ടായിരുന്നു, മഹാൻ അദ്ദേഹത്തിണ് കത്തെഴുതാറുണ്ടായിരുന്നു, അങ്ങനെ അബ്ദുല്ല ബിൻ ഉമർ (റ) ഒരിക്കൽ അദ്ദേഹത്തിലേക്ക് കത്തെഴുതി: നിങ്ങൾ ഖദ്റിനെ (അല്ലാഹുവിന്റെ ഖദ്ർ ഖളാഅ്) സംബന്ധിച്ച് (അന്യായയമായി ) സംസാരിച്ചെന്ന വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്, അത് കൊണ്ട് നിങ്ങൾ എനിക്ക് കത്തെഴുതരുത് , കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം എന്റെ സമുദായത്തിൽ ഖദ്റിനെ നിഷേധിക്കുന്ന ഒരു ജനവിഭാഗം വരാനുണ്ട്(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: