Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 19, 2020

ഹദീസ് പാഠം 1349


┏══✿ഹദീസ് പാഠം 1349✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 24
           18 - 4 -2020 ശനി
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا سَأَلَ عَبْدَ اللهِ بْنَ عُمَرَ رَضِيَ اللهُ عَنْهُمَا فَقَالَ إِنِّي أُصَلِّي فِي بَيْتِي ، ثُمَّ أُدْرِكُ الصَّلَاةَ مَعَ الْإِمَامِ ، أَفَأُصَلِّي مَعَهُ ؟ فَقَالَ لَهُ عَبْدُ اللهِ  بْنُ عُمَرَ رَضِيَ اللهُ عَنْهُمَا  : نَعَمْ فَقَالَ الرَّجُلُ : أَيَّتَهُمَا أَجْعَلُ صَلَاتِي ؟ فَقَالَ لَهُ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا : أَوَذَلِكَ إِلَيْكَ ؟ إِنَّمَا ذَلِكَ إِلَى اللهِ يَجْعَلُ أَيَّتَهُمَا شَاءَ (موطإ مالك)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ അബ്ദുല്ല ബിൻ ഉമർ (റ) നോട് ചോദിച്ചു: ഞാൻ വീട്ടിൽ വെച്ച് നിസ്കരിക്കുന്നു ശേഷം ഞാൻ പള്ളിൽ ചെല്ലുമ്പോൾ ഇമാമോട് കൂടെ നിസ്കാരം എത്തിക്കുന്നു, അന്നേരം ഞാൻ ഇമാമോടൊപ്പം (ജമാഅത്തായി) നിസ്കരിക്കേണ്ടതുണ്ടോ? അന്നേരം അബ്ദുല്ല ബിൻ ഉമർ (റ) അദ്ദേഹത്തോട് പറഞ്ഞു: അതെ, നിസ്കരിക്കാം  അദ്ദേഹം ചോദിച്ചു: ഇതിനെയാണ് ഞാൻ യഥാർത്ഥ നിസ്കാരമാക്കേണ്ടത്? ഇബ്നു ഉമർ (റ) പറഞ്ഞു: ആ പണി നിങ്ങൾക്കുള്ളതാണോ? അത് അല്ലാഹുവിലേക്ക് വിടുക, അവൻ അതിൽ നിന്ന് ഇഷ്ടമുള്ളതിനെ ആക്കിക്കൊള്ളട്ടെ (മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: