Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 19, 2020

ഹദീസ് പാഠം 1350


┏══✿ഹദീസ് പാഠം 1350✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 25
              19 - 4 -2020 ഞായർ
وَعَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ : سَأَلَتِ امْرَأَةٌ رَسُولَ اللهِ ﷺ فَقَالَتْ : يَا رَسُولَ اللهِ أَرَأَيْتَ إِحْدَانَا إِذَا أَصَابَ ثَوْبَهَا الدَّمُ مِنَ الْحَيْضَةِ ، كَيْفَ تَصْنَعُ ؟ فَقَالَ رَسُولُ اللهِ ﷺ : إِذَا أَصَابَ ثَوْبَ إِحْدَاكُنَّ الدَّمُ مِنَ الْحَيْضَةِ فَلْتَقْرُصْهُ ، ثُمَّ لِتَنْضَحْهُ بِمَاءٍ ، ثُمَّ لِتُصَلِّي فِيهِ (رواه البخاري)
✿══════════════✿
അസ്മാഅ് ബിൻതി അബീ ബക്ർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹതി പറഞ്ഞു: ഒരു സ്ത്രീ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞങ്ങളിൽ നിന്ന് ആർക്കെങ്കിലും തന്റെ ആർത്തവ രക്തത്തിൽ നിന്ന് വല്ലതും വസ്ത്രത്തിൽ സംഭവിച്ചാൽ അവൾ എന്തു ചെയ്യണം? അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളുടെ ആരുടെയെങ്കിലും വസ്ത്രത്തിൽ ആർത്തവ രക്തം പുരണ്ടാൽ ആദ്യം അതിനെ ചുരണ്ടിക്കളയുകയും, ശേഷം അതിന്റെ മേൽ വെള്ളം തെളിക്കുകയും ശേഷം അവൾ അതിൽ തന്നെ നിസ്കരിഖ്കട്ടെ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: