Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 21, 2020

ഹദീസ് പാഠം 1351


┏══✿ഹദീസ് പാഠം 1351✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 26
              20 - 4 -2020 തിങ്കൾ
وَعَنْ زُرْعَةَ بْنِ عَبْدِ الرَّحْمَنِ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ ابْنَ الزُّبَيْرِ رَضِيَ اللهُ عَنْهُ يَقُولُ : صَفُّ الْقَدَمَيْنِ وَوَضْعُ الْيَدِ عَلَى الْيَدِ مِنَ السُّنَّةِ (رواه أبو داود)
✿══════════════✿
സുർഅതു ബ്ൻ അബ്ദി റഹ്മാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു സുബൈർ (റ) പറയുന്നതായി ഞാൻ കേട്ടു: രണ്ട് കാൽപാദങ്ങളും അണിയൊപ്പിച്ച് വെക്കലും ഒരു കൈ മറ്റൊരു കൈയ്യിന്റെ മേൽ വെക്കലും തിരു ചര്യയിൽ പെട്ടതത്രെ(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: