Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 22, 2020

ഹദീസ് പാഠം 1352


┏══✿ഹദീസ് പാഠം 1352✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 27
              21 - 4 -2020 ചൊവ്വ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ : لَا تُقَدِّمُوا الشَّهْرَ بِصِيَامِ يَوْمٍ وَلَا يَوْمَيْنِ ، إِلَّا أَنْ يَكُونَ شَيْءٌ يَصُومُهُ أَحَدُكُمْ ، وَلَا تَصُومُوا حَتَّى تَرَوْهُ ، ثُمَّ صُومُوا حَتَّى تَرَوْهُ ، فَإِنْ حَالَ دُونَهُ غَمَامَةٌ فَأَتِمُّوا الْعِدَّةَ ثَلَاثِينَ ، ثُمَّ أَفْطِرُوا ، وَالشَّهْرُ تِسْعٌ وَعِشْرُونَ (رواه أبو داود)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളോരുരുത്തരും നോമ്പനുഷ്ഠിച്ച് വരുന്നവരല്ലെങ്കിൽ  (റമളാൻ) മാസത്തിന് ഒന്നോ രണ്ടോ ദിവസം  മുമ്പ് നോന്പനുഷ്ടിക്കരുത്; അത് പൊലെ മാസപ്പിറവി കാണാതെ നോമ്പ് നോറ്റ് തുടങ്ങുകയും അരുത്, ശേഷം നിങ്ങൾ (ശവ്വാൽ പിറ) കാണുന്നത് വരെ നോമ്പനുഷ്ഠിക്കുകയും വേണം, ഇനി പിറ കാണുന്നതിൽ നിന്ന് മേഘം മറയിടുന്ന പക്ഷം നിങ്ങൾ മുപ്പത് ദിവസം പൂർത്തിയാക്കിയ ശേഷം നോമ്പ് മുറിക്കുക, (ചിലപ്പോൾ)മാസം ഇരുപത്തി ഒമ്പത് ആയിരിക്കും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: