Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 22, 2020

ഹദീസ് പാഠം 1353


┏══✿ഹദീസ് പാഠം 1353✿══┓
         ■══✿ <﷽> ✿══■
            1441- ഷഅ്ബാൻ - 28
              22 - 4 -2020 ബുധൻ
وَعَنْ صِلَةَ رَضِيَ اللهُ عَنْهُ قَالَ : كُنَّا عِنْدَ عَمَّارٍ رَضِيَ اللهُ عَنْهُ فِي الْيَوْمِ الَّذِي يُشَكُّ فِيهِ ، فَأَتَى بِشَاةٍ ، فَتَنَحَّى بَعْضُ الْقَوْمِ ، فَقَالَ عَمَّارٌ رَضِيَ اللهُ عَنْهُ : مَنْ صَامَ هَذَا الْيَوْمَ فَقَدْ عَصَى أَبَا الْقَاسِمِ ﷺ(رواه أبو داود)
✿══════════════✿
സ്വില (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ശക്കിന്റെ ദിവസം (ശഅ്ബാൻ മുപ്പതാം ദിവസം) ഞങ്ങൾ അമ്മാർ (റ) ന്റെ അരികിലായിരുന്നപ്പോൾ  മഹാൻ ഒരു (പാകം ചെയ്ത)  ആടുമായി വന്നു, അന്നേരം ചിലർ മാറി നിന്നപ്പോൾ അമ്മാർ (റ) പറഞ്ഞു: ആരെങ്കിലും ഈ ദിവസം നോമ്പനുഷ്ഠിച്ചാൽ തീർച്ചയായും അവൻ അബുൽ ഖാസിം ﷺ (തിരു നബി ﷺ ) യോട് എതിര് ചെയ്തിരിക്കുന്നു(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: