Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 27, 2020

ഹദീസ് പാഠം 1358


┏══✿ഹദീസ് പാഠം 1358✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 4
              27 - 4 -2020 തിങ്കൾ
وَعَنْ يَزِيدَ بْنِ رُومَانَ رَضِيَ اللهُ عَنْهُ أَنَّهُ قَالَ : كَانَ النَّاسُ يَقُومُونَ فِي زَمَانِ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ فِي رَمَضَانَ بِثَلَاثٍ وَعِشْرِينَ رَكْعَةً (موطأ مالك)
✿══════════════✿
യസീദ് ബിൻ റൂമാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറഞ്ഞു: ഉമർ (റ) ന്റെ കാലത്ത് ജനങ്ങൾ റമളാൻ മാസത്തിൽ (തറാവീഹും വിത്റും അടക്കം) ഇരുപത്തി മൂന്ന് റക്അത്ത്  നിസ്കരിക്കാറുണ്ടായിരുന്നു(മുവത്വഅ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: