Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 27, 2020

ഹദീസ് പാഠം 1359


┏══✿ഹദീസ് പാഠം 1359✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 5
              28 - 4 -2020 ചൊവ്വ
وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا سَأَلَ رَسُولَ اللهِ ﷺ فَقَالَ : أَرَأَيْتَ إِذَا صَلَّيْتُ الصَّلَوَاتِ الْمَكْتُوبَاتِ ، وَصُمْتُ رَمَضَانَ ، وَأَحْلَلْتُ الْحَلَالَ ، وَحَرَّمْتُ الْحَرَامَ ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا ، أَأَدْخُلُ الْجَنَّةَ ؟ قَالَ : نَعَمْ قَالَ : وَاللهِ لَا أَزِيدُ عَلَى ذَلِكَ شَيْئًا (رواه مسلم)
✿══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ചോദിച്ചു: ഞാൻ അഞ്ചു നേരത്തെ നിസ്കാരം നിർവ്വഹിക്കുകയും , റമളാനിൽ വ്രതമനുഷ്ഠിക്കുകയും, ഹലാലിനെ ഹലാലായി കാണുകയും ഹറാമിനെ ഹറാമായി കണ്ട് വെടിയുകയും ചെയ്തു, അതിനെക്കാൾ ഒരൽപം പോലും ഞാൻ അധികരിപ്പിക്കുകയും ചെയ്തില്ല എന്നാൽ  ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുമോ? തിരു നബി ﷺ പറഞ്ഞു: അതെ അന്നേരം അദ്ദേഹം പറഞ്ഞു: അല്ലാഹു തന്നെയാണ് സത്യം ഞാൻ ഇതിനെക്കാൾ ഒരൽപം പോലും അധികരിപ്പിക്കില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: