Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 28, 2020

ഹദീസ് പാഠം 1360


┏══✿ഹദീസ് പാഠം 1360✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 6
              29 - 4 -2020 ബുധൻ
وَعَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ إِذَا أَكَلَ أَوْ شَرِبَ قَالَ : الْحَمْدُ لِله الَّذِي أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا(رواه أبو داود)
✿══════════════✿
അബൂ അയ്യൂബിൽ അൻസ്വാരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഭക്ഷണം കഴിച്ചാലും പാനം ചെയ്താലും (ഇങ്ങനെ) പറയുമായിരുന്നു: ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും (ഭക്ഷണവും വെള്ളവും) അകത്ത് പ്രവേശിക്കാൻ സൗകര്യപ്പെടുത്തുകയും, (അനാവശ്യമായത്) പുറത്തേക്ക് പോകാൻ വഴിയൊരുക്കുകയും ചെയ്ത അല്ലാഹുവിനത്രെ സർവ്വ സ്തോത്രങ്ങളും(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: