Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, May 1, 2020

ഹദീസ് പാഠം 1362


┏══✿ഹദീസ് പാഠം 1362✿══┓
         ■══✿ <﷽> ✿══■
            1441- റമളാൻ - 8
              1 - 4 -2020 വെള്ളി
 وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ كَانَ يَدْعُو : اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي ، وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي ، اللَّهُمَّ اغْفِرْ لِي هَزْلِي وَجِدِّي ، وَخَطَايَ وَعَمْدِي ، وَكُلُّ ذَلِكَ عِنْدِي(رواه البخاري)
✿══════════════✿
അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: അല്ലാഹുവെ, എന്റെ പിഴവും, വിവരമില്ലായ്മയും, എന്റെ കാര്യത്തിലെ അമിതവും, എന്നിൽ നിന്ന് നിനക്കറിയാവുന്ന ഒന്നും നീ എനിക്ക് പൊറുത്ത് തരേണമേ, അല്ലാഹുവെ, എന്റെ തമാശയും കാര്യവും പിഴവും മനപ്പൂർവ്വവും എന്റെ അടുത്തുള്ള എല്ലാം തന്നെ നീ എനിക്ക് പൊറുത്ത് തരേണമേ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚

 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
https://play.google.com/store/apps/details?id=com.andromo.dev403604.app607950
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: