Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, May 2, 2020

ഹദീസ് പാഠം 1363

┏══✿ഹദീസ് പാഠം 1363✿══┓
■══✿ <﷽> ✿══■
                     1441- റമളാൻ - 9
                      2 - 5 -2020 ശനി
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : كَانَ النَّبِيُّ ﷺ إِذَا أَفْطَرَ عِنْدَ أَهْلِ بَيْتٍ قَالَ : أَفْطَرَ عِنْدَكُمُ الصَّائِمُونَ ، وَأَكَلَ طَعَامَكُمُ الْأَبْرَارُ ، وَتَنَزَّلَتْ عَلَيْكُمُ الْمَلَائِكَةُ (رواه أحمد)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ഏതെങ്കിലും വീട്ടുകാരുടെ അടുത്ത് നോമ്പ് തുറന്നാൽ അവിടുന്ന് പറയുമായിരുന്നു:  നിങ്ങളുടെ അടുത്ത് നോമ്പുകാർ നോമ്പ് തുറക്കട്ടെ, നിങ്ങളുടെ ഭക്ഷണത്തെ സച്ചരിതർ ഭക്ഷിക്കട്ടെ, നിങ്ങളുടെ മേൽ മാലാഖമാർ ഇറങ്ങട്ടെ (സ്വലാത്ത് ചൊല്ലട്ടെ)(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: