Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 11, 2020

ഹദീസ് പാഠം 1372

┏══✿ഹദീസ് പാഠം 1372✿══┓
■══✿ <﷽> ✿══■
               1441- റമളാൻ - 18
                 11 - 5 -2020 തിങ്കൾ
وَعَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعٍ الزُّرَقِيِّ رَضِيَ اللهُ عَنْهُ عَنْ أَبِيهِ - وَكَانَ أَبُوهُ مِنْ أَهْلِ بَدْرٍ - قَالَ : جَاءَ جِبْرِيلُ إِلَى النَّبِيِّ ﷺ فَقَالَ : مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ ؟ قَالَ : مِنْ أَفْضَلِ الْمُسْلِمِين أَوْ كَلِمَةً نَحْوَهَا ، قَالَ : وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلَائِكَةِ (رواه البخاري)
✿══════════════✿
മുആദ് ബിൻ രിഫാഅത ബ്ൻ റാഫിഇ സുറഖിയ്യ് (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: - അദ്ദേഹത്തിന്റെ പിതാവ് ബദ്ർ യുദ്ധത്തിൽ പങ്കെടുത്തയാളാണ് - മഹാൻ പറഞ്ഞു: ജിബ്‌രീൽ (അ) തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു: ബദ്രീങ്ങളെ നിങ്ങളുടെ കൂട്ടത്തിൽ എങ്ങനെയാണ് പരിഗണിക്കുന്നത്? തിരു നബി ﷺ പറഞ്ഞു: മുസ്ലിമീങ്ങളിൽ അത്യുത്തമരാണവർ അല്ലെങ്കിൽ തത്വുല്യ വാചകം പറഞ്ഞു, ജിബ്‌രീൽ (അ) പറഞ്ഞു: അപ്രകാരം തന്നെയാണ് മലക്കുകളിൽ നിന്ന് ബദ്റിൽ സംബന്ധിച്ചവർ (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
           https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg

         📚 ഹദീസ് പാഠം 📚
 മുഴുവൻ  ഭാഗങ്ങളും ഒരു ആപ്ലിക്കേഷനിൽ 
▬▭▬▭▬▭▬▭▬▭▬▭▬
🔰🔰🔰🔰🔰🔰🔰🔰🔰🔰
🔰🔰🔰🔰🔰🔰🔰🔰🔰
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: