Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 5, 2020

ഹദീസ് പാഠം 1396

┏══✿ഹദീസ് പാഠം 1396✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 12 
                 4 - 6 -2020 വ്യാഴം
وَعَنْ مُوسَى بْنِ طَلْحَةَ رَضِيَ اللهُ عَنْهُ أَنَّ رَجُلًا أَتَى النَّبِيَّ ﷺ بِأَرْنَبٍ ، وَكَانَ النَّبِيُّ ﷺ مَدَّ يَدَهُ إِلَيْهَا ، فَقَالَ الَّذِي جَاءَ بِهَا : إِنِّي رَأَيْتُ بِهَا دَمًا . فَكَفَّ رَسُولُ اللهِ ﷺ يَدَهُ ، وَأَمَرَ الْقَوْمَ أَنْ يَأْكُلُوا ، وَكَانَ فِي الْقَوْمِ رَجُلٌ مُنْتَبِذٌ ، فَقَالَ النَّبِيُّ ﷺ : مَا لَكَ ؟ قَالَ : إِنِّي صَائِمٌ فَقَالَ لَهُ النَّبِيُّ  ﷺ : فَهَلَّا ثَلَاثَ الْبِيضِ : ثَلَاثَ عَشْرَةَ ، وَأَرْبَعَ عَشْرَةَ ، وَخَمْسَ عَشْرَةَ ؟ (رواه النسائي)
✿══════════════✿
മൂസ ബിൻ ത്വൽഹ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യുടെ അടുത്ത് ഒരു മുയലുമായി ചെന്നു, തിരു നബി ﷺ അവിടുത്തെ കൈ നീട്ടിയപ്പോൾ അതിനെ കൊണ്ട് വന്നയാൾ പറഞ്ഞു: നിശ്ചയം ഞാൻ ഇതിൽ രക്തം കണ്ടിരുന്നു അന്നേരം തിരു നബി ﷺ അവിടുത്തെ കൈ തടഞ്ഞു വെച്ചു കൊണ്ട് അവിടയുള്ളവരോട് ഭക്ഷിക്കാൻ നിർദ്ദേശിച്ചു, അവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മാറി നിൽക്കുന്നതായി കണ്ടപ്പോൾ തിരു നബി ﷺ ചോദിച്ചു: നിങ്ങൾക്കെന്ത് പറ്റി? അദ്ദേഹം പറഞ്ഞു: ഞാൻ നോമ്പ്കാരനാണ്, തിരു നബി ﷺ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾക്ക് ബീള്വിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിലെ നോമ്പെടുത്തൂടായിരുന്നോ(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: