Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 5, 2020

ഹദീസ് പാഠം 1397

┏══✿ഹദീസ് പാഠം 1397✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 13
                 5 - 6 -2020 വെള്ളി
وَعَنْ جَرِيرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : صِيَامُ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ صِيَامُ الدَّهْرِ ، وَأَيَّامُ الْبِيضِ صَبِيحَةَ ثَلَاثَ عَشْرَةَ ، وَأَرْبَعَ عَشْرَةَ ، وَخَمْسَ عَشْرَةَ (رَواه النسائي)
✿══════════════✿
ജരീർ ബിൻ അബ്ദുല്ല (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: എല്ലാ മാസവും മൂന്ന് നോമ്പ് അനുഷ്ഠിക്കൽ വർഷം മുഴുവൻ നോമ്പെടുക്കുന്നതിന് തുല്യം, ബീള്വിന്റെ ദിവസങ്ങൾ, (എല്ലാ മാസവും) പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിവസങ്ങളിലാണ്(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: