Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 14, 2020

ഹദീസ് പാഠം 1404

┏══✿ഹദീസ് പാഠം 1404✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 20
                 12 - 5 -2020 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ(رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു സത്യ വിശ്വാസിയായ പുരുഷനും (ഭർത്താവ്) വിശ്വാസിയായ സ്ത്രീയോട് (ഭാര്യയോട്)  ദേഷ്യം കാണിക്കരുത് കാരണം നിശ്ചയം അവളിൽ നിന്ന് വല്ല സ്വഭാവവും വെറുക്കുന്നുണ്ടെങ്കിൽ മറ്റൊരു സ്വഭാവത്തെ അവൻ ഇഷ്ടപ്പെട്ടേക്കാം(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: