Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 23, 2020

ഹദീസ് പാഠം 1414

┏══✿ഹദീസ് പാഠം 1414✿══┓
■══✿ <﷽> ✿══■
               1441- ശവ്വാൽ - 30
                 22 - 5 -2020 തിങ്കൾ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : لَمَّا اشْتَدَّ بِالنَّبِيِّ ﷺ وَجَعُهُ قَالَ : ائْتُونِي بِكِتَابٍ أَكْتُبْ لَكُمْ كِتَابًا ، لَا تَضِلُّوا بَعْدَهُ قَالَ عُمَرُ رَضِيَ اللهُ عَنْهُ : إِنَّ النَّبِيَّ ﷺ غَلَبَهُ الْوَجَعُ ، وَعِنْدَنَا كِتَابُ اللهِ حَسْبُنَا ، فَاخْتَلَفُوا وَكَثُرَ اللَّغَطُ ، قَالَ : قُومُوا عَنِّي ، وَلَا يَنْبَغِي عِنْدِي التَّنَازُعُ فَخَرَجَ ابْنُ عَبَّاسٍ رَضِيَ اللهُ عَنْهُ يَقُولُ : إِنَّ الرَّزِيَّةَ كُلَّ الرَّزِيَّةِ مَا حَالَ بَيْنَ رَسُولِ اللهِ ﷺ وَبَيْنَ كِتَابِهِ (رواه البخاري)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ ക്ക് (മരണ) വേദന മൂർച്ഛിച്ചപ്പോൾ പറഞ്ഞു: നിങ്ങൾ ഒരു പുസ്തകം കൊണ്ട് വരൂ നിങ്ങൾ പിഴക്കാതെ മുന്നോട്ട് പോകാൻ പറ്റും വിധത്തിലുള്ളത് നിങ്ങൾക്ക് ഞാൻ എഴുതി തരാം ഉമർ (റ) പറഞ്ഞു: നിശ്ചയം തിരു നബി ﷺ ക്ക് വേദന മൂർച്ഛിച്ചിരിക്കുന്നു, നമ്മുടെ അടുത്ത് കിതാബ് (വിശുദ്ധ ഖുർആൻ) ഉണ്ടല്ലോ അത് മതി നമുക്ക്, അങ്ങനെ അവർ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് ശബ്ദ കോലാഹലങ്ങളുണ്ടായപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ ഇവിടെ നിന്ന് പോകണം ഇവിടെ തർക്കിക്കാനുള്ളതല്ല അങ്ങനെ ഇബ്നു അബ്ബാസ് (റ) പുറപ്പെട്ടു കൊണ്ട് പറഞ്ഞു: വല്ലാത്ത വിപത്ത് തന്നെ! അല്ലാഹുവിന്റെ തിരു ദൂതർ ﷺ ക്കും അവിടുത്തെ എഴുത്തിനുമിടയിൽ തടയിട്ടത് എന്തൊന്നാണ്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: