Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 1, 2020

ഹദീസ് പാഠം 1423

┏══✿ഹദീസ് പാഠം 1423✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 9
                 1 - 6 -2020 ബുധൻ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : رَأَيْتُ رَسُولَ اللهِ ﷺ وَحَانَتْ صَلَاةُ الْعَصْرِ ، فَالْتَمَسَ النَّاسُ الْوَضُوءَ فَلَمْ يَجِدُوهُ ، فَأُتِيَ رَسُولُ اللهِ ﷺ بِوَضُوءٍ ، فَوَضَعَ يَدَهُ فِي ذَلِكَ الْإِنَاءِ ، وَأَمَرَ النَّاسَ أَنْ يَتَوَضَّئُوا ، فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ ، حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ (رواه النسائي)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അസ്വർ നിസ്കാരത്തിന്റെ സമയം പ്രവേശിച്ചപ്പോൾ ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യെ കണ്ടു അവിടുന്ന് വുളൂഇന്റെ വെള്ളം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല, അങ്ങനെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് വുളൂഇന്റെ വെള്ളം കൊണ്ട് വന്നപ്പോൾ അവിടുത്തെ കൈ ആ പാത്രത്തിൽ വെച്ചു, ജനങ്ങളോട് അതിൽ നിന്ന് വുളൂഅ് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു, തിരു നബി ﷺ യുടെ വിരലിനടിയിലൂടെ വെള്ളം ഉറവയായി ഒലിച്ചിറങ്ങുന്ശത് ഞാൻ കണ്ടു, അങ്ങനെ അവരിൽ അവസാനത്തെ ആൾ വരെ (ആ വെള്ളത്തിൽ നിന്ന്) വുളൂഅ് ചെയ്തു(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: