Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 3, 2020

ഹദീസ് പാഠം 1424

┏══✿ഹദീസ് പാഠം 1424✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 10
                 2 - 7 -2020 വ്യാഴം
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : أَتَى رَسُولَ اللهِ ﷺ رَجُلٌ ، فَقَالَ : يَا رَسُولَ اللهِ أَذْنَبْتُ ذَنْبًا كَبِيرًا ، فَهَلْ لِي تَوْبَةٌ ؟ فَقَالَ لَهُ رَسُولُ اللهِ ﷺ : أَلَكَ وَالِدَانِ ؟قَالَ : لَا قَالَ : فَلَكَ خَالَةٌ ؟ قَالَ : نَعَمْ فَقَالَ رَسُولُ اللهِ ﷺ : فَبِرَّهَا إِذَنْ(رواه أحمد)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ അടുത്ത് ഒരാൾ വന്ന് കൊണ്ട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഞാൻ വലിയ പാതകം ചെയ്തു പോയി എനിക്ക് തൗബയുണ്ടോ? അല്ലാഹുവിന്റെ തിരു ദൂതർ ﷺ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾക്ക് മാതാപിതാക്കളുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. തിരു നബി ﷺ ചോദിച്ചു: എന്നാൽ നിങ്ങൾക്ക് മാതൃസഹോദരിയുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ, ഉണ്ട്. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എന്നാൽ നിങ്ങൾ അവർക്ക് ഗുണം ചെയ്തു കൊടുക്കുക (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: