Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 3, 2020

ഹദീസ് പാഠം 1425

┏══✿ഹദീസ് പാഠം 1425✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 11
                 3 - 7 -2020 വെള്ളി
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ : دَعَا النَّبِيُّ ﷺ الْأَنْصَارَ فَقَالَ : هَلْ فِيكُمْ أَحَدٌ مِنْ غَيْرِكُمْ ؟ قَالُوا : لَا ، إِلَّا ابْنُ أُخْتٍ لَنَا. فَقَالَ رَسُولُ اللهِ ﷺ: ابْنُ أُخْتِ الْقَوْمِ مِنْهُمْ(رواه البخاري)
✿══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ അൻസ്വാറുകളെ വിളിച്ചു കൊണ്ട് ചോദിച്ചു: നിങ്ങളുടെ കൂട്ടത്തിൽ പെടാത്ത ആരെങ്കിലും നിങ്ങളിലുണ്ടോ? അവർ പറഞ്ഞു: ഞങ്ങളുടെ സഹോദരി പുത്രനല്ലാത്ത മറ്റാരും ഇല്ല. അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരു വിഭാഗത്തിലെ സഹോദരിയുടെ മകൻ അവരിൽ പെട്ടവൻ തന്നെ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: