Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 6, 2020

ഹദീസ് പാഠം 1426

┏══✿ഹദീസ് പാഠം 1426✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 12
                 4 - 7 -2020 ശനി
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ : قَامَ مِنَ اللَّيْلِ ، فَقَضَى حَاجَتَهُ ، ثُمَّ غَسَلَ وَجْهَهُ وَيَدَيْهِ، ثُمَّ نَامَ (رواه مسلم)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ രാത്രിയിൽ ഉണർന്ന്, അവിടുത്തെ പ്രാഥമിക ആവശ്യം നിർവ്വഹിച്ച ശേഷം മുഖവും ഇരു കൈകളും കഴുകി ശേഷം ഉറങ്ങി(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: