Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 6, 2020

ഹദീസ് പാഠം 1427

┏══✿ഹദീസ് പാഠം 1427✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 13
                 5 - 7 -2020 ഞായർ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ أَصَابَ مِنْ شَيْءٍ فَلْيَلْزَمْهُ (رواه ابن ماجة)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആർക്കെങ്കിലും വല്ല ജോലിയും (നിത്യ ആവശ്യത്തിന് അനുയോജ്യമായ വരുമാന മാർഗം) ലഭിച്ചാൽ അവൻ അതിൽ പിടിച്ചു നിൽക്കട്ടെ(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: