Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 6, 2020

ഹദീസ് പാഠം 1428

┏══✿ഹദീസ് പാഠം 1428✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 14
                 6 - 7 -2020 തിങ്കൾ
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ قَالَ : كُنْتُ أُجَهِّزُ إِلَى الشَّامِ ، وَإِلَى مِصْرَ ، فَجَهَّزْتُ إِلَى الْعِرَاقِ ، فَأَتَيْتُ عَائِشَةَ أُمَّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا فَقُلْتُ لَهَا : يَا أُمَّ الْمُؤْمِنِينَ كُنْتُ أُجَهِّزُ إِلَى الشَّامِ ، فَجَهَّزْتُ إِلَى الْعِرَاقِ. فَقَالَتْ : لَا تَفْعَلْ مَا لَكَ وَلِمَتْجَرِكَ ، فَإِنِّي سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِذَا سَبَّبَ اللهُ لِأَحَدِكُمْ رِزْقًا مِنْ وَجْهٍ ، فَلَا يَدَعْهُ حَتَّى يَتَغَيَّرَ لَهُ ، أَوْ يَتَنَكَّرَ لَهُ (رواه ابن ماجة)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ ആദ്യം ശാമിലേക്കും ഈജിപ്തിലേക്കും (കച്ചവടത്തിന്) ഒരുക്കി പറഞ്ഞു വിട്ടിരുന്നു, (ഇപ്പോൾ) ഞാൻ ഇറാഖിലേക്ക് കച്ചവടത്തിന് തയ്യാറെടുക്കുന്നു. അന്നേരം ആയിഷ ബീവി (റ) പറഞ്ഞു: നിങ്ങൾ അങ്ങനെ ചെയ്യരുത്, നിങ്ങൾക്കെന്തെ പഴയ കച്ചവട ഇടത്തിലേക്ക് പോയിക്കൂടെ? കാരണം നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിങ്ങൾക്കാർക്കെങ്കിലും അല്ലാഹു ഏതെങ്കിലും ഒരു വഴിയിൽ രിസ്ഖിന് കാരണം ആക്കി തന്നാൽ , അത് അവന് മാറി പോകുന്നത് വരേയോ അല്ലെങ്കിൽ അവന് അത് പ്രയാസമാകും വരെ അവൻ അത് ഉപേക്ഷിക്കരുത്(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: