Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, July 6, 2020

ഹദീസ് പാഠം 1429

┏══✿ഹദീസ് പാഠം 1429✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 15
                 7 - 7 -2020 ചൊവ്വ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : مَا يَمْنَعُ أَحَدَكُمْ إِذَا رَجَعَ مِنْ سُوقِهِ - أَوْ : مِنْ حَاجَتِهِ - فَاتَّكَأَ عَلَى فِرَاشِهِ أَنْ يَقْرَأَ ثَلَاثَ آيَاتٍ مِنَ الْقُرْآنِ ؟ (رواه الدارمي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും അങ്ങാടിയിൽ നിന്നോ അല്ലെങ്കിൽ മറ്റു ആവശ്യ ഇടങ്ങളിൽ നിന്നോ മടങ്ങി വന്ന ശേഷം വിരിപ്പിൽ ഇരുന്നു വിശുദ്ധ ഖുർആനിൽ നിന്ന് മൂന്ന് ആയത്ത് പാരായണം ചെയ്യാൻ എന്ത് തടസ്സമാണുള്ളത്?(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: