Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 11, 2020

ഹദീസ് പാഠം 1430

┏══✿ഹദീസ് പാഠം 1430✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 16
                8 - 7 -2020 ബുധൻ
وَعَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ : قَالَ لِيَ النَّبِيُّ ﷺ : إِذَا دَخَلْتَ عَلَى مَرِيضٍ فَمُرْهُ أَنْ يَدْعُوَ لَكَ ، فَإِنَّ دُعَاءَهُ كَدُعَاءِ الْمَلَائِكَةِ (رواه ابن ماجة)
✿══════════════✿
ഉമർ ബിൻ ഖത്വാബ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ എന്നോട് പറഞ്ഞു പറഞ്ഞു: നിങ്ങൾ രോഗിയുടെ അടുത്ത് പ്രവേശിച്ചാൽ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ ആ രോഗിയോട് പറയണം, കാരണം നിശ്ചയം അവന്റെ പ്രാർത്ഥന മലക്കുകളുടെ പ്രാർത്ഥനക്ക് തുല്യമത്രെ (ദുആ സ്വീകരിക്കുമെന്ന് സാരം)(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: