Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 11, 2020

ഹദീസ് പാഠം 1431

┏══✿ഹദീസ് പാഠം 1431✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 17
                9 - 7 -2020 വ്യാഴം
وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ  قَالَ : تَمَامُ عِيَادَةِ الْمَرِيضِ أَنْ يَضَعَ أَحَدُكُمْ يَدَهُ عَلَى جَبْهَتِهِ - أَوْ قَالَ : عَلَى يَدِهِ - فَيَسْأَلَهُ : كَيْفَ هُوَ ؟ وَتَمَامُ تَحِيَّتِكُمْ بَيْنَكُمُ الْمُصَافَحَةُ (رواه الترمذي)
✿══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രോഗ സന്ദർശനത്തിന്റെ പൂർണ്ണരൂപം, നിങ്ങൾ ഓരോരുത്തരും തന്റെ കൈ അവന്റെ (രോഗിയുടെ) നെറ്റിയിൽ/കൈയ്യിൽ വെച്ച് കൊണ്ട് അവനോട് ചോദിക്കണം, അവൻ എങ്ങനെയാണെന്ന്, നിങ്ങൾക്കിടയിലെ അഭിവാദ്യത്തിന്റെ പൂർണ്ണത ഹസ്തദാനമാണ് (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: