Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 15, 2020

ഹദീസ് പാഠം 1437

┏══✿ഹദീസ് പാഠം 1437✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 23
                15 - 7 -2020 ബുധൻ
وَعَنْ أَبِي التَّيَّاحِ رَضِيَ اللهُ عَنْهُ سَمِعَ مُطَرِّفَ بْنَ عَبْدِ اللهِ يُحَدِّثُ عَنِ ابْنِ الْمُغَفَّلِ رَضِيَ اللهُ عَنْهُ قَالَ : أَمَرَ رَسُولُ اللهِ ﷺ بِقَتْلِ الْكِلَابِ ، ثُمَّ قَالَ : مَا بَالُهُمْ وَبَالُ الْكِلَابِ ؟  ثُمَّ رَخَّصَ فِي كَلْبِ الصَّيْدِ وَكَلْبِ الْغَنَمِ . وَقَالَ : إِذَا وَلَغَ الْكَلْبُ فِي الْإِنَاءِ ، فَاغْسِلُوهُ سَبْعَ مَرَّاتٍ ، وَعَفِّرُوهُ الثَّامِنَةَ فِي التُّرَاب (رواه مسلم)
✿══════════════✿
അബു തയ്യാഹ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ അബ്ദുല്ല ബിൻ മുഗഫലിനെ തൊട്ട് ഹദീസ് പറയുന്നതായി മുത്വറഫ് ബിൻ അബ്ദുല്ല (റ) യെ കേട്ടു മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ നായയെ കൊല്ലാൻ കൽപ്പിച്ച് കൊണ്ട് പറഞ്ഞു: എന്താണ് അവരുടേയും നായയുടേയും അവസ്ഥ? ശേഷം വേട്ടയ്ക്ക് വേണ്ടിയും ആടിനെ കാക്കാൻ വേണ്ടിയുമുള്ള നായയിൽ ഇളവ് നൽകി കൊണ്ട് പറഞ്ഞു: നായ പാത്രത്തിൽ മുഖമിട്ടാൽ അതിനെ നിങ്ങൾ ഏഴ് പ്രാവശ്യം കഴുകുക, എട്ടാമത്തെ പ്രാവശ്യം മണ്ണ് കലർത്തുകയും ചെയ്യുക(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: