Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, July 18, 2020

ഹദീസ് പാഠം 1439

┏══✿ഹദീസ് പാഠം 1439✿══┓
■══✿ <﷽> ✿══■
               1441- ദുൽ ഖഅദ്- 25
                17 - 7 -2020 വെള്ളി
وَعَنِ ابْنِ الْفِرَاسِيِّ رَضِيَ اللهُ عَنْهُ قَالَ : كُنْتُ أَصِيدُ ، وَكَانَتْ لِي قِرْبَةٌ أَجْعَلُ فِيهَا مَاءً ، وَإِنِّي تَوَضَّأْتُ بِمَاءِ الْبَحْرِ ، فَذَكَرْتُ ذَلِكَ لِرَسُولِ اللهِ ﷺ فَقَالَ : هُوَ الطَّهُورُ مَاؤُهُ ، الْحِلُّ مَيْتَتُهُ (رواه ابن ماجة)
✿══════════════✿
ഇബ്നുൽ ഫിറാസി (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞാൻ (മത്സ്യ) വേട്ട നടത്തുന്നയാളായിരുന്നു, എന്റെ പക്കൽ വെള്ളം സൂക്ഷിക്കുന്ന ഒരു പാത്രമുണ്ടായിരുന്നു, നിശ്ചയം ഞാൻ കടൽ വെള്ളത്തിൽ വുളൂഅ് ചെയ്തു, കാര്യം ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: അത് (കടൽ) അതിലെ വെള്ളം ശുദ്ധവും അതിലെ ശവം അനുവദനീയവുനാണ്(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: